Did You Forget Who I Am?
2012 2019 2022?

കരിയറിലെ വലിയൊരു നാഴികക്കല്ലിന് തൊട്ടരികില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ കോലി. ശ്രീലങ്കയ്‌ക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇറങ്ങുന്നതോടെ 100 ടെസ്റ്റുകളെന്ന വലിയൊരു നേട്ടം അദ്ദേഹം പൂര്‍ത്തിയാക്കും. റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലിയുടെ കരിയറിലെ ചില പ്രധാന നാഴിക്കക്കല്ലുകള്‍ നമുക്കു പരിശോധിക്കാം.

From Jamaica to Mohali: A look at key milestones in Virat Kohli's incredible journey to 100 Test matches